🏡 വടകര കോട്ടക്കടവ് റെയിൽവേ ഗേറ്റിന് സമീപം 4 ബെഡ്‌റൂം വീട് വിൽപ്പനയ്ക്ക്! 🏡
📍 പ്രധാന ലൊക്കേഷൻ:
വടകര കോട്ടക്കടവ് റെയിൽവേ ഗേറ്റിനോട് ചേർന്ന്, നഗരത്തിന് സമീപമുള്ള സുഖസ്വകര്യങ്ങളോടു കൂടിയ ഭവനം.
ഓരോ നിലയും ഓരോ വീടായി ഉപയോഗിക്കാം
ഡൈനിങ്ങ് റൂം
കുടുംബ സൗഹൃദം കൂടുതൽ വർധിപ്പിക്കുന്ന, സുഖപ്രദവും വിശാലവുമായ ഡൈനിംഗ് റൂം, ഭക്ഷണസമയം ഒരു സുന്ദര അനുഭവമാക്കുന്ന സ്ഥലം.
ആകർഷകമായ വില, ഉടൻ ഡീൽ തീർപ്പാക്കാൻ സൗകര്യം!
Cent വില : 160 Lakh
വില അല്ലെങ്കിൽ സന്ദർശനം സംബന്ധിച്ച വിവരങ്ങൾക്ക് വിളിക്കൂ: 8089282120
വൈദ്യുതി സൗകര്യങ്ങൾ
വെള്ളം, വൈദ്യുതി എന്നിവ സജ്ജമാണ് . ഓരോ നിലക്കും സെപ്പറേറ്റ് kseb മീറ്റർ ഉണ്ട്
ആധുനിക കിച്ചൻ
നിക്ഷേപ സാധ്യതകൾ
പുതിയ ഹൈവേ നേരിട്ട് പ്രവേശനം ഉള്ള ഇട റോഡ് ഉണ്ട് . വികസന സാധ്യതകൾ കൂടുതൽ .
മനോഹരമായ ബാത്റൂം
4 മനോഹരവുമായ ബെഡ്‌റൂമുകൾ:
കുടുംബത്തിൻ്റെ ആധുനിക ജീവിതത്തിന് അനുയോജ്യമായ വിശാലവും മനോഹരവുമായ 4 ബെഡ്‌റൂമുകൾ, നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സൗകര്യങ്ങൾ.
4 മനോഹരവുമായ ബെഡ്‌റൂമുകൾ:
പ്രൈം ലൊക്കേഷൻ
സൗകര്യപ്രദമായ ഗതാഗത സൗകര്യങ്ങൾ:
കോട്ടക്കടവ് റെയിൽവേ ഗേറ്റ് വളരെ അടുത്തതായതുകൊണ്ട് റെയിൽവേ, പൊതു ഗതാഗതം എന്നിവ എളുപ്പം ഉപയോഗിക്കാം.
Location
All Products
Search Homeinner