കീഴൽ മുക്ക് 3.5 കോടി വിലയുള്ള ലക്ഷുറി രണ്ടു നില വീട് വില്പനക്ക് . 3.5 crore Luxury House for sale Keezhal Mukku .
📍 ലൊക്കേഷൻ: കീഴൽ മുക്ക് , Keezhal Mukku Vadakara
🏠 വിസ്തീർണം: 20 സെൻറ്
🏢 ഉപയോഗം: 5 Bedroom , ഹോണ്ട ജനറേറ്റർ ബാക്കപ്പ് ഉള്ള അത്യാധുനിക സൗകര്യങ്ങൾ കൂടിയ രണ്ടു നില ലക്ഷുറി വീട് വിൽപനക്ക് . കിണർ ഉണ്ട് . റിമോട്ട് കോൺട്രോൾഡ് ഗേറ്റ് ഉണ്ട് . ഫർണിച്ചർ ,AC, മറ്റു സൗകര്യങ്ങളോടു കൂടി ആണ് വിൽപന .
🚗 പ്രവേശനം: റോഡ് സൗകര്യം ഉണ്ട്
💼 നിക്ഷേപ സാധ്യതകൾ: ഡോക്ടർമാർക്ക് ഒരു ക്ലിനിക്കു ആയി മാറ്റാൻ പറ്റും . പാർക്കിങ് സൗകര്യം ഉണ്ട് . അടുത്ത് തന്നേ വലിയ റോഡ് ഉണ്ട് .
₹ വില/ഡീൽ വിശദാംശങ്ങൾ: 35000000 രൂപ
☎️ കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 8089282120
📧 ഇമെയിൽ: [email protected]
സാധുവായ രേഖകൾ, വാങ്ങാനും നിർമ്മാണത്തിനും മികച്ച സൗകര്യം, നിക്ഷേപത്തിന് മനോഹരമായ അവസരം.
ഇപ്പോൾ തന്നെ ബന്ധപ്പെടൂ