ആയഞ്ചേരി 12 സെന്റ് 24 സെന്റ് വീടിനു പറ്റിയ പ്ലോട്ടുകൾ . Ayancheri 12 cent 24 cent plots available at attractive price.
ആയഞ്ചേരി ടൗണിനടുത്താണ് ഈ സ്ഥലം . സൂപ്പർ മാർക്കറ്റുകൾ , ആശുപത്രി , പെട്രോൾ ബങ്ക് , പ്രധാന ബാങ്കുകളായ എസ് ബി ഐ , കാനറാ ബാങ്ക് , ഗ്രാമീൺ ബാങ്ക് മറ്റു ബാങ്കുകളും , ഹോട്ടലുകൾ , റസ്റ...